പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു

പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു. സംഭവത്തിൽ ആറ് അതിഥി തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തു. മോഷണക്കുറ്റം ആരോപിച്ചാണ് യുവാവിനെ കൊന്നത്.

The post പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു appeared first on Express Kerala.

Spread the love
Scroll to Top