മൃതദേഹം ഏറ്റവാങ്ങുമെന്ന് രാംനാരായണൻ്റെ കുടുംബം. മന്ത്രിയുമായി ചർച്ച നടത്തി. രാംനാരായണൻ്റെ കുടുംബത്തിന് ധനസഹായം നൽകും. 10 ലക്ഷത്തിൽ കുറയാത്ത സഹായമാണ് ലഭിക്കുന്നത്.
The post വാളയാർ ആൾക്കൂട്ടക്കൊലപാതകം: മൃതദേഹം ഏറ്റവാങ്ങുമെന്ന് രാംനാരായണൻ്റെ കുടുംബം appeared first on Express Kerala.



