മറ്റത്തൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ്സ് കൗൺസിലർമാർ ഒറ്റയടിക്ക് ബി.ജെ.പി പാളയത്തിൽ എത്തിയത് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ്സിന് വൻ പ്രഹരമായി മാറിയിരിക്കുകയാണ്. ഇത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കാനും സാധ്യത ഏറെയാണ്.
വീഡിയോ കാണാം…
The post ഇതൊരു വല്ലാത്ത ‘പണി’യായി പോയി | mattathur panchayat president election appeared first on Express Kerala.



