വെള്ളാപ്പള്ളി നടേശനുമായി തർക്കത്തിനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിക്ക് മാർക്കിടാൻ വെള്ളാപ്പള്ളിയെ ഏല്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
The post വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ല; ബിനോയ് വിശ്വം appeared first on Express Kerala.



