
കഴിഞ്ഞ രണ്ട് മാസമായി പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തിരിച്ചെത്തിയത് വൻ മിസൈൽ വിക്ഷേപണവുമായി. അമേരിക്കയും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങവെ, ജപ്പാൻ കടലിലേക്ക് 700 കിലോമീറ്റർ സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചാണ് ഉത്തരകൊറിയ മറുപടി നൽകിയത്. കിഴക്കൻ ഏഷ്യയിൽ വീണ്ടും യുദ്ധഭീതിയുണർത്തുന്ന ഈ സൈനിക നീക്കത്തിന്റെ പൂർണ്ണ വിവരങ്ങളും ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങളും കാണുക.
വീഡിയോ കാണാം…
The post കിമ്മിന്റെ മടങ്ങിവരവ് വെറുതെയല്ല! appeared first on Express Kerala.




