
തിരഞ്ഞെടുപ്പിൽ ഒരു പാർട്ടി പരാജയപ്പെടാം. ഒരു സർക്കാർ അധികാരത്തിൽ നിന്ന് പുറത്താകാം. ഒരു നേതാവിന്റെ രാഷ്ട്രീയകാലം അവസാനിക്കാം. എന്നാൽ ഒരു സമൂഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച ആശയങ്ങളുടെയും സമരങ്ങളുടെയും ചരിത്രം അതോടെ അവസാനിക്കുമോ?
വീഡിയോ കാണാം…
The post കമ്യൂണിസ്റ്റുകളെ കൊത്തിപ്പറിക്കുന്നവരോട്… ഈ ചരിത്രം കൂടി അറിഞ്ഞിരിക്കണം appeared first on Express Kerala.




