വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറി: അരൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരനെതിരെ ആരോപണവുമായി കുടുംബം | Aroor Woman Suicide

വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറി: അരൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരനെതിരെ ആരോപണവുമായി കുടുംബം | Aroor Woman Suicide

 Aroor Woman Suicide

ആലപ്പുഴ: അരൂരിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെൺകുട്ടിയുടെ ബന്ധുക്കൾ. ആത്മഹത്യ ചെയ്യുന്നതിന് വീഡിയോ പ്രതിശ്രുത വരന് പെൺകുട്ടി അയച്ചുകൊടുത്തിരുന്നുവെന്നും എന്നാൽ ഈ വിവരം പെൺകുട്ടിയുടെ വീട്ടുകാരെ അറിയിക്കാൻ ഇയാൾ തയ്യാറായില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്.(Aroor Woman Suicide Allegations Against Fiancé And Family Over Called Off Marriage)

ഇരുവരും ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പ്രണയം ഇരുവീട്ടുകാരും അംഗീകരിക്കുകയും നവംബറിൽ വിവാഹം നടത്താൻ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടയിൽ ഇയാളുടെ കുടുംബം വിവാഹത്തിൽ നിന്ന് പെട്ടെന്ന് പിന്മാറുകയായിരുന്നു. പ്രശ്നങ്ങൾ സംസാരിച്ചു തീർക്കാൻ പെൺകുട്ടി അബുദാബിയിൽ നേരിട്ടെത്തിയെങ്കിലും ഫലമുണ്ടായില്ല.

Story Summary

The family of a 25-year-old woman who took her own life in Aroor after her marriage was called off, has made serious allegations against her fiancé and his mother. The family claimed that she had sent a video to him before taking the extreme step.

Spread the love
See also  ഭാര്യ ആവശ്യപ്പെട്ടു: സർവകലാശാലാ ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് നേരെ വെടിവയ്പ്പും അക്രമവും നടത്തി പാക് സൈനിക ഉദ്യോഗസ്ഥൻ, പ്രതിഷേധം | Pakistan Army Officer
Scroll to Top