പശ്ചിമേഷ്യയിൽ സമാധാനം എന്നത് നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയ കച്ചവടം മാത്രമാണ്! ലോകത്തിലെ ഏറ്റവും ആധുനികമായ ആയുധങ്ങൾ കൈവശമുണ്ടായിട്ടും, അമേരിക്കൻ പ്രസിഡന്റ് വാലുപോലെ കൂടെ നിന്നിട്ടും അടങ്ങാത്ത പോരാട്ടവീര്യമുള്ള ഗാസയിലെ ജനതയെയും ഹിസ്ബുള്ളയെയും ഇറാന്റെയും പോരാട്ടവീര്യത്തെ കീഴടക്കാൻ ഇക്കാലമത്രയും നെതന്യാഹുവിന് കഴിഞ്ഞിട്ടില്ല.
വീഡിയോ കാണാം:
The post ആയുധങ്ങൾ പോരാ..! ഇതാണ് ആ നാല് കാരണങ്ങൾ, കുടുങ്ങുമോ ഇസ്രയേൽ | IRAN | ISRAEL | GAZA appeared first on Express Kerala.



