
പുനർജനി പദ്ധതി ക്രമക്കേട് കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ്. എഫ്സിആർഎ നിയമപ്രകാരം സിബിഐ അന്വേഷിക്കണം. സിഇഒ അമിർ അഹമ്മദിന് എതിരെയും സിബിഐ അന്വേഷിക്കണമെന്നും ശുപാർശയുണ്ട്.
The post പുനർജനി പദ്ധതി; സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ് appeared first on Express Kerala.



