
റഷ്യ ഉയർത്തുന്ന ന്യായമായ സുരക്ഷാ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം, പുടിനെ പൈശാചികവൽക്കരിക്കാൻ ശ്രമിക്കുന്നത് ട്രംപിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്. ഉപരോധങ്ങൾ കൊണ്ട് റഷ്യയെ തളർത്താമെന്ന അമേരിക്കൻ വ്യാമോഹം ഇതിനോടകം തന്നെ പരാജയപ്പെട്ടു കഴിഞ്ഞു. ഇനിയും ഇത്തരം നാടകങ്ങൾ തുടരുന്നത് അമേരിക്കയെ കൂടുതൽ ഒറ്റപ്പെടുത്തുകയേയുള്ളൂ
വീഡിയോ കാണുക:
The post ട്രംപിന്റെ ‘മുതലക്കണ്ണീരും’ റഷ്യക്കെതിരായ പുതിയ തിരക്കഥയും | Anti russia narrative by trump appeared first on Express Kerala.



