loader image
കിമ്മിന് എന്ത് ട്രംപ് , എന്ത് അമേരിക്ക ? | north korea V/s USA

കിമ്മിന് എന്ത് ട്രംപ് , എന്ത് അമേരിക്ക ? | north korea V/s USA

വെനസ്വേല പ്രസിഡൻ്റിനെയും ഭാര്യയെയും തട്ടി കൊണ്ട് പോയി ലോകത്തിന് മുന്നിൽ ഹീറോയിസം കാണിച്ച അമേരിക്കയും ട്രംപും തങ്ങൾക്ക് വെറും ‘സീറോ’ ആണെന്ന് തുറന്ന് കാട്ടി മിസൈൽ വർഷം ചൊരിഞ്ഞ് ഉത്തര കൊറിയ. അമേരിക്കൻ സഖ്യകക്ഷികളായ ജപ്പാനെയും ദക്ഷിണ കൊറിയയെയും ഭയപ്പെടുത്തിയാണ് ഈ മിസൈലുകൾ കടലിൽ പതിച്ചിരിക്കുന്നത്.

വീഡിയോ കാണാം;

The post കിമ്മിന് എന്ത് ട്രംപ് , എന്ത് അമേരിക്ക ? | north korea V/s USA appeared first on Express Kerala.

Spread the love
See also  ഡാറ്റാ സ്വകാര്യതാ ദിനം! ‘രൂപകൽപ്പനയിൽ സ്വകാര്യതയ്ക്ക് മുൻഗണന’ എന്ന ലക്ഷ്യവുമായി ലോകം

New Report

Close