
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായി ഒതുങ്ങി പോവാനാണ് ആർ ശ്രീലേഖയുടെയും കെ.എസ് ശബരീനാഥിൻ്റെയും വിധി. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇരുവർക്കും പരിമിതികൾ ഏറെയാണ്. കോർപ്പറേഷൻ ജനവിധിയാണ് എല്ലാം അട്ടിമറിച്ചിരിക്കുന്നത്.
വീഡിയോ കാണാം:
The post എന്തൊരു… വിധിയിത്…. | R sreelekha | ks sabarinathan | Express Kerala Live appeared first on Express Kerala.



