
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം ഹെഡ് ഓഫീസിൽ ആരംഭിക്കുന്ന പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൊഴിലധിഷ്ഠിതമായി ഡിസൈൻ ചെയ്തിട്ടുള്ള വിവിധ കോഴ്‌സുകളിലേക്കാണ് പ്രവേശനം.
കോഴ്‌സുകളും യോഗ്യതയും
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ: പത്താം ക്ലാസ് പാസായവർ.
ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം): പത്താം ക്ലാസ് പാസായവർ.
ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി (Tally): പ്ലസ്ടു അല്ലെങ്കിൽ ബി.കോം.
Also Read: ഐഐടികളിലെ എം.ടെക് കോഴ്‌സുകളിൽ വൻ അഴിച്ചുപണി; 12 മാസത്തിനുള്ളിൽ സമഗ്ര പരിഷ്കാരം
അപേക്ഷിക്കേണ്ട വിധം
എൽ.ബി.എസ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lbscentre.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി: ജനുവരി 15
വിവരങ്ങൾക്ക്: 0471-2560333, 9995005055
The post എൽ.ബി.എസ് സെന്ററിൽ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾ; ഇപ്പോൾ അപേക്ഷിക്കാം appeared first on Express Kerala.



