"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബർ 24 ന് സിംപോസിയം സംഘടിപ്പിക്കുന്നു

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ “ജനപ്രതിനിധികളുടെ ഭാഷ, മനോഭാവം, പെരുമാറ്റം” എന്ന വിഷയത്തിൽ സെപ്റ്റംബർ 24 വ്യാഴാഴ്ച വൈകിട്ട് 5 .30ന് കലൂർ ലൂമെൻ ജ്യോതിസിൽ സിംപോസിയം സംഘടിപ്പിക്കുന്നു.

സിംപോസിയം  സുപ്രീംകോടതി റിട്ട.
ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ് ത് വിഷയാവരണ പ്രഭാഷണം നടത്തും. 

ടി.ജെ വിനോദ് എംഎൽഎ, മാതൃഭൂമി ചീഫ് സബ് എഡിറ്റർ ജിജോ സിറിയക് എന്നിവർ പ്രഭാഷണങ്ങൾ നടത്തും. അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ  അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പ്രൊഫ. സന്തോഷ് ടി. വർഗീസ്, ചാപ്ലിൻ റവ ഡോ. എ. പി മാത്യു എന്നിവർ സംസാരിക്കും.

Get more updates from Pudukad News on Google