"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തൃശൂർ കണ്ണാറ വന്മേൽ അന്നമ്മ വർഗീസ് അറ്റ്‌ലാന്റയിൽ അന്തരിച്ചു

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

അറ്റ്‌ലാന്റ: തൃശൂർ കണ്ണാറ വന്മേൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (88) അറ്റ്‌ലാന്റയിൽ അന്തരിച്ചു. മക്കൾ: ജീമോൻ, മേഴ്സി, ലീല, ലൈസ, ഡെയ്സി, ജോളി, ഷാൻസി. മരുമക്കൾ: സനിത വർഗീസ്, പരേതനായ ചെറിയാൻ കുര്യാക്കോസ്, ഏലിയാസ് മാത്യു, ബാലു ജേക്കബ്, ജയ്മോൻ ജോസഫ്, അബു ജോൺ, അനീഷ് ജോർജ്.

സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 26ന് അറ്റ്‌ലാന്റ ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നടക്കും.

Get more updates from Pudukad News on Google