തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ സ്വദേശാഭിമാനി നാടുകടത്തല്‍ വാര്‍ഷികം ആചരിച്ചു

🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 116 -ാം വാര്‍ഷികം പ്രസ് ക്ലബ് ആചരിച്ചു. പാളയത്തെ സ്വദേശാഭിമാനി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി പി.ആര്‍ പ്രവീണ്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കര്‍ സുബ്രമണി, എ ജയമോഹന്‍, എസ്.എസ് പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
Get more updates from Pudukad News on Google




