"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മുടി കൊഴിച്ചിൽ മാറാൻ കരിയാപ്പില

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

കറിവേപ്പിലയിലുള്ള പ്രോട്ടീനും ആന്റിഓക്‌സിഡന്റുകളും തലയോട്ടിയെ സംരക്ഷിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.

 മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ കറിവേപ്പില സഹായിക്കും. ഇത് പതിവായി ഉപയോഗിക്കുന്നത് വഴി അകാലനര ഒരു പരിധി വരെ തടയാനാകും.

 തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിച്ച് പുതിയ മുടികൾ വളരുന്നതിന് ഇത് സഹായിക്കുന്നു.

 ഇതിലെ ആന്റി ഫംഗൽ ഗുണങ്ങൾ തലയോട്ടിയിലെ അണുബാധകളും താരനും ഇല്ലാതാക്കാൻ സഹായിക്കുന്നു.

Get more updates from Pudukad News on Google