രാമപുരം മാർ ആഗസ്‌തിനോസ് കോളേജിന് പുതിയ യൂണിയൻ ഭാരവാഹികള്‍. അല്‍ഫോന്‍സ് ബിനോയി ചെയര്‍മാന്‍, ഷെല്‍ടോണാ തോമസ് വൈസ് ചെയര്‍പേഴ്സണ്‍, അലെന്‍ തങ്കച്ചന്‍ ജനറല്‍ സെക്രട്ടറി

🌐 Select your Language:
Current: മലയാളം
Current: മലയാളം

രാമപുരം: രാമപുരം മാർ ആഗസ്‌തിനോസ് കോളേജ് യൂണിയൻ ഭാരവാഹികളായി അൽഫോൻസ് ബിനോയി-ചെയർമാൻ, ഷെൽടോണാ തോമസ്-വൈസ് ചെയർപേഴ്‌സൺ, അലെൻ തങ്കച്ചൻ-ജനെറൽ സെക്രട്ടറി എന്നിവരെയും അലൻ നോബിൾ, ആൽബെർട് അനിൽ – യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാർ,
മാഗസിൻ എഡിറ്റർ ഏബൻ സോജൻ, ആർട്‌സ് ക്ലബ് സെക്രട്ടറി ബിസ്റ്റാ മരിയ ജോജോ എന്നിവരെയും ലേഡി റെപ്രെസെന്ററ്റീവ്മാരായി ഐശ്വര്യ ജോൺ ബോസ്കോ,
ഗോപിക മോഹനൻ എന്നിവരെയും ഫസ്റ്റ് ഇയർ ഡിഗ്രി റെപ് – ആൽബിൻ ഉല്ലാസ്, സെക്കന്റ് ഇയർ ഡിഗ്രി റെപ് – അഗസ്റ്റസ് ബിനോയി, തേർഡ്, തേർഡ് ഇയർ ഡിഗ്രി റെപ് – റിബിൻ ബിനോയി, ഫസ്റ്റ് ഇയർ പി.ജി. റെപ് – സൂര്യകിരൺ എസ്, സെക്കന്റ് ഇയർ പി ജി. റെപ് – റിജു ബേബി എന്നിവരെയും തെരഞ്ഞെടുത്തു.
Get more updates from Pudukad News on Google




