"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പുരികം വളരാൻ സവാള നീര്

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ പുരികത്തിൽ പുരട്ടി രാത്രി മുഴുവൻ വച്ചേക്കാം. ഇത് രക്തചംക്രമണം വർധിപ്പിക്കും.

 സവാള ജ്യൂസ് പുരികത്തിൽ പുരട്ടി അഞ്ച് മിനിറ്റ് മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക. ഇത് പെട്ടെന്ന് വളർച്ചയ്ക്ക് സഹായിക്കും.

 കറ്റാർവാഴയുടെ ജെൽ പുരികത്തിൽ പുരട്ടുന്നത് വളർച്ചയെ പ്രോത്സാഹിപ്പിക്കും.

Get more updates from Pudukad News on Google