
അമേരിക്കയും നാറ്റോയും അവരുടെ ചേരിയുടെ ബലത്തിൽ അഹങ്കരിക്കുമ്പോൾ, ബദൽ സൈനികചേരി സൃഷ്ടിക്കാനാണ് റഷ്യ ഇപ്പോൾ ശ്രമിക്കുന്നത്. ഇതിൽ ഇപ്പോൾ തന്നെ ഉത്തര കൊറിയ ഉണ്ട്. ഇറാനും ഈ സൈനിക ചേരിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ട്രംപിൻ്റെ ഭീഷണി അതിരുവിട്ട സാഹചര്യത്തിൽ ചൈനയും ഇന്ത്യയും ഈ ചേരിയിൽ കണ്ണികളാകുമെന്നാണ് നയതന്ത്ര വിദഗ്ദരുൾപ്പെടെ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ തന്നെ ഈ രാജ്യങ്ങൾ എല്ലാ ഉൾപ്പെട്ടെ ബ്രിക്സ് കൂട്ടായ്മ അതിശക്തമായ സാമ്പത്തിക ശക്തിയാണ്. അതൊരു സൈനിക ചേരിയായി മാറണമെന്നതാണ് റഷ്യ ആഗ്രഹിക്കുന്നത്. ഇതിന് മറ്റ് അംഗരാജ്യങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന നടപടിയായും റഷ്യയുടെ പുതിയ ആക്രമണം വിലയിരുത്തപ്പെടുന്നുണ്ട്…
The post റഷ്യയുടെ വിശ്വരൂപം കണ്ട് ഭയന്ന് ട്രംപും | Russia | Express Kerala Live appeared first on Express Kerala.



