വായിലെ തൊലി പോകുന്നത് അണുബാധയോ?

🌐 Select your Language:
Current: മലയാളം
Current: മലയാളം

അമിതമായി ചൂടുള്ള പാനീയങ്ങളോ ഭക്ഷണമോ കഴിക്കുന്നത് വായുടെ ഉള്ളിലെ ലോലമായ തൊലി കരിഞ്ഞു പോകാൻ ഇടയാക്കും.
സോഡിയം ലോറിൽ സൾഫേറ്റ് അടങ്ങിയ ടൂത്ത് പേസ്റ്റുകൾ ചിലരിൽ വായിലെ തൊലി അടർന്നുപോകാൻ കാരണമാകും.
ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് വായ വരളുന്നതിനും തൊലി പോകുന്നതിനും വഴിയൊരുക്കും.
വിറ്റാമിൻ ബി 12, ഇരുമ്പ് എന്നിവയുടെ കുറവ് ഇതിന് കാരണമാകാം. വായിലുണ്ടാകുന്ന ഫംഗസ് ബാധ അല്ലെങ്കിൽ മറ്റ് അലർജി.
Get more updates from Pudukad News on Google




