ഓർമ ശക്തിക്ക് കോഴി മുട്ട

🌐 Select your Language:
Current: മലയാളം
Current: മലയാളം

കോഴി മുട്ട കഴിക്കുമ്പോൾ വയർ നിറഞ്ഞ പ്രതീതി ഉണ്ടാകുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്‌സിഡന്റുകൾ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും തിമിരം പോലുള്ള പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നു. ഓർമ്മശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും ആവശ്യമായ കോളിൻ മുട്ടയിൽ ധാരാളമുണ്ട്.
Get more updates from Pudukad News on Google




