തലവേദന മാറ്റും ചുവന്നുള്ളി

🌐 Select your Language:
Current: മലയാളം
Current: മലയാളം

ദഹനം എളുപ്പമാക്കാനും വയറിന്റെ ആരോഗ്യം കാക്കാനും ഇതിലുള്ള ഘടകങ്ങൾ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ ചുവന്നുള്ളി നല്ലതാണ്.
ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ അർബുദ കോശങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
ചുവന്നുള്ളി ചതച്ച് മണക്കുന്നത് തലവേദനയും ജലദോഷവും കുറയ്ക്കു
Get more updates from Pudukad News on Google




