Skip to content
November 20, 2026
⌕

ശ്വാസംമുട്ടൽ മാറാൻ ഈ രീതികൾ

October 7, 2026
Share this post to

ശ്വാസംമുട്ടൽ പെട്ടെന്ന് കുറയാൻ ചില വീട്ടുവൈദ്യങ്ങൾ നോക്കാം.

 യൂക്കാലിപ്റ്റസ് തൈലം ചേർത്തോ ചൂടുവെള്ളം കൊണ്ടോ ആവി പിടിക്കുന്നത് ശ്വാസതടസ്സം കുറയ്ക്കാൻ സഹായിക്കും.

 അല്പം ഇഞ്ചിനീരും തേനും കൂടി കഴിക്കുന്നത് തൊണ്ടയിലെയും ശ്വാസനാളത്തിലെയും ബുദ്ധിമുട്ടുകൾ കുറയ്ക്കും. ചെറിയ ചൂടുള്ള വെള്ളം കുടിക്കുന്നത് കഫം അലിഞ്ഞു പോകാൻ സഹായിക്കും.

  കസേരയിൽ ഇരുന്ന് കാലുകൾ നിലത്തുറപ്പിച്ച് അല്പം മുന്നോട്ട് കുനിഞ്ഞ് ഇരിക്കുമ്പോൾ ശ്വാസകോശത്തിന് ആശ്വാസം കിട്ടും.

Get more updates from Pudukad News on Google