Skip to content
November 20, 2026
⌕

മൈഗ്രേയ്ൻ; ജനിത ഘടകങ്ങളും കാരണം

October 7, 2026
Share this post to

തലച്ചോറിലെ നാഡികളുടെയും രക്തക്കുഴലുകളുടെയും പ്രവർത്തനത്തിലുണ്ടാവുന്ന താളപ്പിഴകളും അമിതമായ സംവേദനക്ഷമതയുമാണ് മൈഗ്രേന് പ്രധാന കാരണം. 

 ജനിതക ഘടകങ്ങൾ: കുടുംബത്തിൽ ആർക്കെങ്കിലും മൈഗ്രേൻ ഉണ്ടെങ്കിൽ കുട്ടികളിലും ഇത് വരാനുള്ള സാധ്യത കൂടുതലാണ്.

ഹോർമോൺ വ്യതിയാനങ്ങൾ: സ്ത്രീകളിൽ ആർത്തവസമയത്തും, ഗർഭകാലത്തും, ആർത്തവവിരാമ സമയത്തും ഹോർമോണുകളിൽ (പ്രത്യേIകിച്ച് ഈസ്ട്രജൻ) ഉണ്ടാകുന്ന മാറ്റങ്ങൾ മൈഗ്രേന് കാരണമാകാം. 

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് മൈഗ്രേൻ കൂടുതൽ കണ്ടുവരുന്നത്.

 തലച്ചോറിന്റെ ഘടനയും പ്രവർത്തനവും: ട്രൈജമിനൽ നാഡിയിലെ അസാധാരണ പ്രവർത്തനങ്ങളും തലച്ചോറിലെ രാസവസ്തുക്കളുടെ അിതുലനാവസ്ഥയും വേദനയ്ക്ക് കാരണമാകുന്നു.

Get more updates from Pudukad News on Google