അസ്ഥി തേയ്മാനം; പ്രധാന ലക്ഷണങ്ങൾ
സന്ധികളിലെ തരുണാസ്ഥി നശിച്ചുപോകുമ്പോഴോ എല്ലുകളുടെ ബലം കുറയുമ്പോഴോ ഉണ്ടാകുന്ന അവസ്ഥയാണ് അസ്ഥി തേയ്മാനം അഥവാ ഓസ്റ്റിയോ ആർത്രൈറ്റിസ്.
ലക്ഷണങ്ങൾ
• കടുത്ത സന്ധിവേദന: മുട്ട്, ഇടുപ്പ്, കൈവിരലുകൾ എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടുക.
• സന്ധികളിൽ മുറുക്കം: വിശ്രമത്തിനു ശേഷം എഴുന്നേൽക്കുമ്പോൾ സന്ധികൾക്ക് അനങ്ങാൻ ബുദ്ധിമുട്ട്.
• ശബ്ദം: സന്ധികൾ ചലിപ്പിക്കുമ്പോൾ ഉരസുന്നതുപോലുള്ള ശബ്ദം കേൾക്കുക.
• നീർക്കെട്ട്: വേദനയുള്ള ഭാഗത്ത് തൊടുമ്പോൾ വേദനയും നീരും കാണപ്പെടുക.
Get more updates from Pudukad News on Google




