"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
സെൻജിയിൽ 7 വയസ്സുകാരിയെ കാണാതായ സംഭവം: സത്യം പുറത്തു കൊണ്ടുവരാൻ അമ്മയെ ചോദ്യം ചെയ്യാൻ പോലീസ്; ലൈ ഡീറ്റെക്ടർ പരിശോധനയ്ക്ക് സാധ്യത | Senji Missing Girl Case   •  മൂന്നര വർഷമായിട്ടും തൃശ്ശൂർ പൂരം അട്ടിമറി കേസ് എങ്ങുമെത്തിയില്ല; അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികളില്ല | Thrissur Pooram sabotage case   •  മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫിന് രമ്യ ഹരിദാസിന്റെ ഡ്രൈവർ ജോലി; കോൺഗ്രസിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട് | Ramya Haridas Staff Controversy   •  ഡ്യൂട്ടിക്കിടെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപിച്ച് ബോധരഹിതനായി കിടന്ന ഡോക്ടർക്ക് സസ്പെൻഷൻ. മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തിയ ദൃശ്യങ്ങൾ പുറത്ത്. നടപടി വൈ.സി.എം ആശുപത്രിയിലെ ഡോ. വൈഭവ് മാസ്കെയ്ക്കെതിരെ. മൃതദേഹം വിട്ടുകൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതി   •  ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭം ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണം അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഗൂഢാലോചനയെന്ന് രാജ്‌നാഥ് സിംഗ്: രാജ്യത്ത് അരാജകത്വവും രാഷ്ട്രീയ അശാന്തിയും സൃഷ്ടിക്കാൻ യുവാക്കളെ കരുവാക്കുകയാണെന്ന് മന്ത്രി   •  

ധ്രുവ് റാഠിക്കെതിരെ എട്ടുവർഷം പഴക്കമുള്ള മാനനഷ്ടക്കേസിൽ സമൻസ് അയച്ച് ഡൽഹി കോടതി; ബിജെപി ഐടി സെല്ലുമായി ബന്ധപ്പെട്ട കേസ് 17ന് വീണ്ടും പരിഗണിക്കും

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: ബിജെപിയുടെ കണ്ണിലെ കരടായ ധ്രുവ്‌ റാഠിക്ക്‌ എട്ടുവർഷംമുമ്പുള്ള കേസിൽ സമൻസ്‌ അയച്ച്‌ ഡൽഹി സാകേത്‌ കോടതി. ബിജെപി ഐടി സെല്ലുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിലാണ്‌ നടപടി. 

വർഷങ്ങളായി വിദേശത്തുകഴിയുന്ന റാഠി തലസ്ഥാനത്തെത്തിയെന്ന പരാതിക്കാരനായ ബിജെപി നേതാവിന്റെ വാദം പരിഗണിച്ചാണ് ഉത്തരവ്. കേസ് 17-ന് വീണ്ടും പരിഗണിക്കും.

2018 മേയിൽ പ്രസിദ്ധീകരിച്ച ‘ബിജെപി ഐടി സെൽ പാർട്ട് 2′ എന്ന വീഡിയോയെ വിമർശിച്ചതാണ്‌ ബിജെപിയെ ചൊടിപ്പിച്ചത്‌. റാഠിയുടെ പ‍ൗരത്വം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ആഭ്യന്തര മന്ത്രാലയത്തിന്‌ ബിജെപി പരാതി നൽകിയിരുന്നു. ജന്തർമന്തർ സമരത്തിനുമുന്നോടിയായി ഹരിയാനയിലെ വീട്ടിലേക്ക്‌ ഇരച്ചുകയറി കസ്റ്റഡിയിലെടുക്കുകയുംചെയ്തു.

Get more updates from Pudukad News on Google