വിളർച്ച തടയാൻ കക്കായിറച്ചി

🌐 Select your Language:
Current: മലയാളം
Current: മലയാളം

വിളർച്ച തടയാനും ശരീരത്തിൽ ഓക്സിജൻ വിതരണം മെച്ചപ്പെടുത്താനും സഹായിക്കുന്ന അയേൺ കക്കായിറച്ചിയിൽ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും രക്തത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും ഒമേഗ-3 സഹായിക്കുന്നു.
നാഡികളുടെ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും അത്യാവശ്യമായ വിറ്റാമിൻ B12 ഇതിൽ ധാരാളമുണ്ട്.
സിങ്ക്, സെലീനിയം തുടങ്ങിയ ധാതുക്കൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
Get more updates from Pudukad News on Google






