
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ. ഭീകരർക്കെതിരായ പോരാട്ടം തുടരുമെന്നും കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ആക്രമണത്തിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
The post ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല! പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ appeared first on Express Kerala.



