"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

ലോസ് ഏഞ്ജലസ് മുൻ പോലീസ് ചീഫിനോടു നിത്യ രാമൻ മാപ്പു ചോദിച്ചെന്നു റിപ്പോർട്ട്

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ലോസ് ഏഞ്ചലസിൽ ട്രംപ് ഭരണകൂടം കുടിയേറ്റക്കാർക്കെതിരെ നടത്തുന്ന വേട്ടയ്ക്കു സിറ്റി പോലീസ് സഹായം നൽകിയെന്ന ആരോപണത്തിൻ്റെ പേരിൽ മുൻ പോലീസ് ചീഫ് ഡാരിൽ ഗെയ്റ്റിസിനോടു മേയർ സ്ഥാനാർഥി നിത്യാ രാമൻ മാപ്പു ചോദിച്ചതായി റിപ്പോർട്ട്. ഒരു സ്വകാര്യ സൗത്ത് ലോസ് ഏഞ്ജലസ് കമ്മ്യൂണിറ്റി ഗ്രൂപ്പിലും പോഡ്കാസ്റ്റിലും അവർ മാപ്പു ചോദിച്ചെന്നാണ് റിപ്പോർട്ട്.

അതേ സമയം, മേയർ കാരൻ ബാസിനെതിരെ മത്സരിക്കുന്ന രാമന് കൗണ്ടി ബോർഡ് ഓഫ് സൂപ്പർവൈസേഴ്സ് അംഗമായ ലിൻഡ്സെ ഹൊവാർത്തത് പിന്തുണ പ്രഖ്യാപിച്ചത് അവർക്കു വലിയ നേട്ടമായി. കൗണ്ടി സൂപ്പർവൈസർമാരിൽ രാമനെ മറ്റാരും പിന്തുണച്ചിട്ടില്ല. ശനിയാഴ്ചയാണ് നഗരത്തിൽ ഏർലി വോട്ടിംഗ് ആരംഭിക്കുക.

Get more updates from Pudukad News on Google