"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

ഹിന്ദുക്കൾക്കു നേരെ മെട്രോ ഡെട്രോയിറ്റിൽ ആക്രമണം ഉണ്ടായെന്നു ആരോപണം

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മെട്രോ ഡെട്രോയിറ്റിൽ ഒക്ടോബർ 18നും 19നും ഹിന്ദുക്കൾക്കു നേരെ ആക്രമണം ഉണ്ടായെന്നു ഹിന്ദു ആക്ഷൻ എന്ന സംഘടന അറിയിച്ചു. മിഷിഗൺ ഫാമിങ്ങ്ടൺ ഹിൽസിൽ ഹിന്ദു ക്ഷേത്രത്തിനെതിരെ ആക്രമണം ഉണ്ടായെന്നും അവർ അറിയിച്ചു.

സുബ്രമണ്യ ക്ഷേത്രത്തിൽ ഒരാൾ അതിക്രമിച്ചു കടന്നു അസ്വീകാരമായ ചിലതൊക്കെ വിതറിയെന്നും ആളുകളെ അസഭ്യം പറഞ്ഞെന്നുമാണ് ഒരു ആരോപണം. ഒക്ടോബർ 18നായിരുന്നു അത്. ക്ഷേത്രം അധികൃതർ പോലിസിനെ വിളിച്ചു. അവർ അക്രമിയെ പിടികൂടി.

പിറ്റേന്നു പരാശക്തി ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ ഒരാളുടെ കാറിനു നേരെ വെടിവയ്പുണ്ടായി. പോന്റിയാക് പോലിസിനെ വിവരം അറിയിച്ചെന്നു ഹിന്ദുആക്ഷൻ പറയുന്നു.

Get more updates from Pudukad News on Google