ചീത്ത കൊളസ്‌ട്രോൾ കുറയാൻ പീനട്ട് ബട്ടർ

🌐 Select your Language:
Current: മലയാളം
Current: മലയാളം

മികച്ച പ്രോട്ടീൻ ഉറവിടമാണ് പീനട്ട് ബട്ടർ. ഇത് പേശികളുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും സഹായിക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും ഒലിക് ആസിഡും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കാർബോഹൈഡ്രേറ്റ് കുറഞ്ഞതും ഗ്ലൈസമിക് സൂചിക കുറഞ്ഞതുമായതിനാൽ പ്രമേഹ രോഗികൾക്കും ഇത് മിതമായ അളവിൽ ഉപയോഗിക്കാം.
ഇതിലുള്ള നാരുകളും പ്രോട്ടീനും പെട്ടെന്ന് വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.
Get more updates from Pudukad News on Google






