
തിരുവനന്തപുരം: വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും താലൂക്ക് വ്യവസായ ഓഫീസുകളിലേക്കും എം.എസ്.എം.ഇ (MSME) ഫെസിലിറ്റേഷൻ സെന്ററിൽ റിസോഴ്‌സ് പേഴ്‌സൺമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. വിശദമായ വിജ്ഞാപനത്തിനും യോഗ്യതകൾ അറിയുന്നതിനും www.cmd.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
The post വ്യവസായ വാണിജ്യ വകുപ്പിൽ റിസോഴ്‌സ് പേഴ്‌സൺ നിയമനം; ഇപ്പോൾ അപേക്ഷിക്കാം appeared first on Express Kerala.



