തുട കടച്ചിൽ നട്ടെല്ലിലെ പ്രശ്‌നമാണോ?

🌐 Select your Language:
Current: മലയാളം
Current: മലയാളം

തുട കടച്ചിൽ പേശികളുടെ ആയാസം, നാഡികളുടെ പ്രശ്നങ്ങൾ അല്ലെങ്കിൽ നട്ടെല്ലിൽ നിന്നുള്ള ഞരമ്പ് ഞെരുക്കം എന്നിവ കൊണ്ടുണ്ടാകാം.
• പേശികളുടെ ആയാസം അല്ലെങ്കിൽ പരുക്ക്: അമിതമായ വ്യായാമം, പെട്ടെന്നുള്ള ചലനങ്ങൾ അല്ലെങ്കിൽ നിർജ്ജലീകരണം എന്നിവ കാരണം തുടയിലെ പേശികളിൽ വലിവും വേദനയുണ്ടാകാം.
• നാഡി സംബന്ധമായ പ്രശ്നങ്ങൾ: തുടയുടെ പുറംഭാഗത്ത് പുകച്ചിലും മരവിപ്പും അനുഭവപ്പെടുന്നത് ‘മെറാൽജിയ പെറെസ്റ്റെതിക’ എന്ന നാഡി ഞെരുക്കം കൊണ്ടാകാം
നട്ടെല്ലിലെ പ്രശ്നങ്ങൾ: സയാറ്റിക്ക അല്ലെങ്കിൽ നട്ടെല്ലിലെ ഡിസ്ക് തേയ്മാനം കാരണം നടുവിൽ നിന്നും വേദനയും കടച്ചിലും തുടയിലേക്ക് വ്യാപിക്കാം.
കാലുകളിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന തടസ്സങ്ങൾ അല്ലെങ്കിൽ വേദനയ്ക്ക് കാരണമാകാം
Get more updates from Pudukad News on Google






