ഇടുക്കി എം.എൽ എ. റോയ് കെ പൗലോസിൻ്റെ പിതൃസഹോദരൻ പന്നൂർ കൊന്നാനാൽ കെ.വി. ജോർജ്ജ് നിര്യാതനായി

🌐 Select your Language:
Current: മലയാളം
Current: മലയാളം

തൊടുപുഴ: ഇടുക്കി എം.എൽ എ. റോയ് കെ പൗലോസിൻ്റെ പിതൃസഹോദരൻ പന്നൂർ കൊന്നാനാൽ കെ.വി. ജോർജ്ജ് (89) അന്തരിച്ചു.
സംസ്‌കാര ശ്രുശ്രൂഷകൾ ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിൽ ആരംഭിച്ച് പന്നൂർ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ .
ഭാര്യ പരേതയായ സാറാമ്മ. പന്നൂർ വാരിശ്ശേരി കുടുംബാംഗം. മക്കൾ: രാജു ജോർജ്ജ് ( ലോക്കൽ സെക്രട്ടറി സി.പി.ഐ. ഉടുമ്പന്നൂർ ) ലൈല ജോർജ്ജ്.
മരുമക്കൾ: സൈനു രാജു മംഗലശ്ശേരി മാറിക, വർഗീസ് എ.പി. ആരമ്പിള്ളിക്കുടി മഴുവന്നൂർ സൗത്ത് മംഗലത്തു നട.
Get more updates from Pudukad News on Google






