പ്രമേഹ രോഗികൾക്ക് മുരിങ്ങയില

🌐 Select your Language:
Current: മലയാളം
Current: മലയാളം

മുരിങ്ങയിലയിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു.
പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ മുരിങ്ങയില സഹായിക്കും.
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് ഫലപ്രദമാണ്.
ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.
Get more updates from Pudukad News on Google






