ഊർജം നൽകാൻ വെണ്ണ

🌐 Select your Language:
Current: മലയാളം
Current: മലയാളം

വെണ്ണയിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കുട്ടികളിലെ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഇത് മികച്ചതാണ്.
കൊഴുപ്പിൽ അലിയുന്ന വൈറ്റമിൻ എ, വൈറ്റമിൻ ഡി, വൈറ്റമിൻ ഇ, വൈറ്റമിൻ കെ2 എന്നിവ വെണ്ണയിൽ അടങ്ങിയിട്ടുണ്ട്.
ചർമ്മത്തിന് ഈർപ്പം നൽകാനും മുഖത്തെ കറുത്ത പാടുകൾ കുറയ്ക്കാനും പാദങ്ങൾ വിണ്ടുകീറുന്നത് തടയാനും ഇത് പുറമെ പുരട്ടാറുണ്ട്.
പെട്ടെന്ന് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്ന ഘടകങ്ങൾ ഇതിലുണ്ട്.
Get more updates from Pudukad News on Google






