ലിമെറിക്കിൽ വാടകയ്ക്ക് മുറി ആവശ്യമുണ്ട്

🌐 Select your Language:
Current: മലയാളം
Current: മലയാളം

അയർലൻഡിലെ ലിമെറിക്കിൽ താമസിക്കുന്നതിനായി ഒറ്റമുറി (സിംഗിൾ റൂം ) ആവശ്യമുണ്ട്. കാസ്റ്റിൽട്രോയ്, അന്നക്കോട്ടി മേഖലകളിലാണ് മുറിക്ക് മുൻഗണന നൽകുന്നത്.ഉടൻ താമസം ആരംഭിക്കാൻ കഴിയുന്ന മുറിയാണ് അന്വേഷിക്കുന്നത്.
ഈ മേഖലകളിൽ മുറി ലഭ്യമുള്ളവരോ അനുയോജ്യമായ വിവരങ്ങൾ കൈവശമുള്ളവരോ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുകയോ നേരിട്ട് സന്ദേശമയയ്ക്കുകയോ ചെയ്യാവുന്നതാണ്.ബന്ധപ്പെടേണ്ട നമ്പർ: +353 0892361304
Get more updates from Pudukad News on Google






