സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച കായിക പ്രതിഭകൾക്ക് അത് ലറ്റ്സ് വെൽഫെയർ അസോസിയേഷൻ (അശ്വാ) പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച കായിക പ്രതിഭകൾക്ക് കേരളത്തിലെ കായികതാരങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചുവരുന്ന അത് ലറ്റ്സ് വെൽഫെയർ അസോസിയേഷൻ (അശ്വാ) കായിക പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.
അശ്വ ബെസ്റ്റ് അത്‌ലറ്റ് അവാർഡ് (ശ്രീഹരി കാരിക്കൻ, നിവേദ്യ.കെ) എന്നിവർക്ക് 15,000 രൂപ, മികച്ച കായിക താരങ്ങൾ(അമീഷ കെ.എ, ജിൽഷ ജിനിൽ (10,000) രൂപ എന്നിങ്ങനെ ക്യാഷ് അവാർഡും , സർട്ടിഫിക്കറ്റും, ഫലകവുമാണ് പുരസ്ക്കാരം.
നല്കിയാണ് മൂവാറ്റുപുഴ കബനി പാലസിൽ ഡിസംബർ പുരസ്ക്കാരങ്ങൾ സമർപ്പിക്കുമെന്ന് അത് ലറ്റ്സ് വെൽഫെയർ അസോസിയേഷൻ (അശ്വാ) ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Get more updates from Pudukad News on Google





