loader image
ആരോഗ്യ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ പോർട്ടൽ സജ്ജം

ആരോഗ്യ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ പോർട്ടൽ സജ്ജം

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ വിവിധ സേവനങ്ങളും വിവരങ്ങളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുതിയ ഔദ്യോഗിക വെബ് പോർട്ടൽ സജ്ജമായി. health.kerala.gov.in എന്ന പുതിയ പോർട്ടലിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിച്ചു. ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകളെയും 30-ഓളം അനുബന്ധ സ്ഥാപനങ്ങളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവന്നു എന്നതാണ് ഈ വെബ് പോർട്ടലിന്റെ പ്രധാന പ്രത്യേകത. ആരോഗ്യ നേട്ടങ്ങള്‍, അറിയിപ്പുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയും ഇതിൽ ലഭ്യമാകും.

The post ആരോഗ്യ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ പോർട്ടൽ സജ്ജം appeared first on Express Kerala.

Spread the love
See also  ഗവർണർക്കും കേന്ദ്രത്തിനുമെതിരെ കമലഹാസൻ; തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു

New Report

Close