Skip to content
November 11, 2026
⌕

വൈ​ദ്യു​തി വാ​ങ്ങ​ലി​ൽ ജി​എ​ൻ​എ​യു​മാ​യി ഒ​രു ക​രാ​റു​മി​ല്ല, ഹി​മാ​ച​ൽ വൈ​ദ്യു​തി​യി​ൽ നി​ന്നും ജി​എ​ൻ​എ വൈ​ദ്യു​തി​യി​ൽ നി​ന്നും ര​ണ്ട് പ്രൊ​പ്പോ​സ​ലു​ക​ളാ​ണ് വ​ന്നത്. കൂ​ട്ട​ത്തി​ൽ ലാ​ഭ​ക​ര​മെ​ന്ന നി​ല​യി​ലാ​ണ് ജി​എ​ൻ​എ എ​ന്ന് തീ​രു​മാ​നി​ച്ച​ത്: തന്റെ നിലപാട് വ്യക്തമാക്കി  മു​ഖ്യ​മ​ന്ത്രി വി.​ഡി സതീശൻ

November 11, 2026
Share this post to

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി വാ​ങ്ങ​ലി​ൽ ജി​എ​ൻ​എ​യു​മാ​യി ഒ​രു ക​രാ​റു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഹി​മാ​ച​ൽ വൈ​ദ്യു​തി​യി​ൽ നി​ന്നും ജി​എ​ൻ​എ വൈ​ദ്യു​തി​യി​ൽ നി​ന്നും ര​ണ്ട് പ്രൊ​പ്പോ​സ​ലു​ക​ളാ​ണ് വ​ന്ന​തെ​ന്നും കൂ​ട്ട​ത്തി​ൽ ലാ​ഭ​ക​ര​മെ​ന്ന നി​ല​യി​ലാ​ണ് ജി​എ​ൻ​എ എ​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വൈ​ദ്യു​തി വാ​ങ്ങ​ൽ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി​ല്ല. നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ന​വം​ബ​ർ 30 മു​ത​ൽ ഡി​സ​സം​ബ​ർ 10 വ​രെ നി​യ​മ​സ​ഭ സ​മ്മേ​ള​നം ചേ​രാ​നും തീ​രു​മാ​ന​മാ​യി.

Get more updates from Pudukad News on Google