യങ് പ്രൊഫഷണൽ ഒഴിവ്

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടപ്പാക്കുന്ന വിവിധ ഗവേഷണ പ്രൊജക്ടുകളിൽ യങ് പ്രൊഫഷണലിന്റെ താൽകാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്- www.cmfri.org.in
Get more updates from Pudukad News on Google




