Skip to content
November 17, 2026
⌕

ചർമ്മം തിളങ്ങാൻ ജീരകവെള്ളം

November 16, 2026
Share this post to

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ ജീരക വെള്ളം സഹായിക്കും. ഇത് ആന്റിഓക്‌സിഡന്റുകളാൽ സമ്പൂർണ്ണമായതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

 ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്നതിനാൽ മുഖക്കുരു കുറയ്ക്കാനും തിളക്കമുള്ള ചർമ്മം ലഭിക്കാനും ഇത് നല്ലതാണ്.

Get more updates from Pudukad News on Google