Skip to content
November 27, 2026
⌕

ബി.പി. നിയന്ത്രിക്കാൻ മല്ലിയില

November 27, 2026
Share this post to

മല്ലിയിലയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ സുഗമമാക്കാനും ഗ്യാസ്, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ കുറയ്ക്കാനും ഇത് സഹായിക്കാം.

 രക്തത്തിലെ പഞ്ചസാരയുടെ അളവും ചീത്ത കൊളസ്ട്രോളും നിയന്ത്രിക്കാൻ മല്ലിയില സഹായിച്ചേക്കാം.

 വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ കാഴ്ചശക്തി നിലനിർത്താനും ചർമ്മത്തിലെ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാനും സഹായിക്കുന്നു. ശരീരത്തിലെ അധിക സോഡിയം പുറന്തള്ളാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിച്ചേക്കാം.

Get more updates from Pudukad News on Google