loader image
ആകാശത്തിന്റെ അധികാരം ഇനി റഷ്യയ്ക്ക്?

ആകാശത്തിന്റെ അധികാരം ഇനി റഷ്യയ്ക്ക്?

ഹൈപ്പർസോണിക് മിസൈലുകൾ, സ്റ്റെൽത്ത് വിമാനങ്ങൾ, ബഹിരാകാശ അധിഷ്ഠിത ആയുധങ്ങൾ തുടങ്ങിയവ ആധുനിക യുദ്ധത്തിന്റെ മുഖം ദിവസേന മാറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലാണ് S-500യുടെ പ്രസക്തി ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത്. S-500 ന്ലോകത്തിലെ ഏറ്റവും വേഗതയേറിയതും ‘പിടികിട്ടാപ്പുള്ളിയുമായ’ ആക്രമണ ആയുധങ്ങളെ പോലും കണ്ടെത്തി നിഷ്ക്രിയമാക്കാൻ കഴിയുന്ന ശേഷിയുണ്ടെന്ന റഷ്യയുടെ അവകാശവാദം.

വീഡിയോ കാണാം…

The post ആകാശത്തിന്റെ അധികാരം ഇനി റഷ്യയ്ക്ക്? appeared first on Express Kerala.

Spread the love
See also  എല്ലാവരും ഒരു വഴിക്ക് പോകുമ്പോൾ അവൻ മാത്രം എങ്ങോട്ട്? 19 വർഷങ്ങൾക്ക് ശേഷം വീണ്ടും വൈറലായ ആ പെൻഗ്വിൻ നടത്തം; പിന്നിലെ ശാസ്ത്രവും സത്യവും…

New Report

Close