തൃശൂർ: ദേശീയപാത മണ്ണുത്തി ഡോൺ ബോസ്കോ കോളേജിന് സമീപം കെ എസ് ആർ ടി സി ബസിൽ കാറിടിച്ചതിനെ തുടർന്ന് കെ എസ് ആർ ടി സി ബസിന്റെ ചക്രം ഊരി തെറിച്ച് പോയി. മേഖലയിൽ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
The post കെഎസ്ആർടിസി ബസിന്റെ ചക്രം ഊരിപ്പോയി. appeared first on Thrissur Vartha.


