ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ തനിച്ചുതാമസിച്ചു വന്നിരുന്ന ആളെ മരിച്ചനിലയില്‍ കണ്ടെത്തി. ചാമക്കാല ചക്കുഞ്ഞി ഉന്നതിയില്‍ താമസിക്കുന്ന കണ്ണോത്ത് വേലായി എന്ന അബ്ദുല്‍സലാം (73) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ വീടിനു പുറത്തെ ബാത്ത്‌റുമില്‍ വീണുകിടക്കുന്ന നിലയില്‍ അയല്‍വാസികളാണ് കണ്ടെത്തിയത്. ഉടന്‍തന്നെ നാട്ടുകാരുടെയു പോലീസിന്റെയു സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ഖബറടക്കം നടത്തി


