തൃശൂർ ഗവ.ലോ കോളേജിൽ കെ.എസ്.യു. പ്രവർത്തകർ പ്രിൻസിപ്പാളിനെ ഉപരോധിച്ചു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിനെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകരെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉപരോധം.