loader image

അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അപകടം ബാരാമതിയിൽ എമർജൻസി ലാൻഡിംഗിനിടെ. ബാരാമതിയിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ പോയതായിരുന്നു. വിമാനത്തിലുണ്ടായിരുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 6 പേർ. വിമാനം കത്തിയമർന്ന് പൈലറ്റുമാർ ഉൾപ്പെടെ 6 പേരും മരിച്ചു.

Spread the love
See also  കോൺഗ്രസിൻ്റെ അഭിമുഖ്യത്തിൽ എഴുപത്തേഴാം ഇന്ത്യൻ റിപ്പബ്ലിക് ചേർപ്പിൽ ആഘോഷിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close