
ഒരുമനയൂർ: 2025 – 26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ ഗ്രാന്മ ഒരുമനയൂരിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഒരുമനയൂർ ടേസ്റ്റ് മേക്കർ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാന്മ രക്ഷാധികാരി പി എം അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. മിസ്ബ മുജീബ്( ലളിതഗാനം അറബി ഉറുദു ഗ്രൂപ്പ് ), ഐഷ നർമിൻ (ഗ്രൂപ്പ് സോങ് അറബിക് ഉറുദു […]

